1 Dr Arun Kumar S Poet in hairpadu
Poetry is my reaction. It's my emotional substitute.


ഡോ. അരുൺകുമാർ.എസ്

   M.A., B.Ed., SET., PhD.,(Eng),BL

1980 മെയ് 30 ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ജനിച്ചു. അച്ഛൻ വി.എൻ.ശിവശങ്കരപ്പിള്ള (റിട്ട അധ്യാപകൻ), അമ്മ ഡോ.എൽ.ജയശ്രീ (റിട്ട. സി .എം.ഓ).പ്രൈമറി തലത്തിൽ പഠിക്കുമ്പോൾ തന്നെ ഈണത്തിലുള്ള കവിതകൾ എഴുതാൻ തുടങ്ങി.ഹൈസ്കൂൾ തലമായപ്പോഴേക്കും ഗൗരവമുള്ള കവിതകൾ എഴുതിത്തുടങ്ങി.

പ്രീഡിഗ്രി തലത്തിലും ഡിഗ്രി തലത്തിലും കവിത മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും ബിഎഡും സെറ്റും ഡോക്ടറേറ്റും നേടി.ഇതുകൂടാതെ നിയമത്തിലും ബിരുദം കരസ്ഥമാക്കി.2002 ൽ ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
2009 ൽ ഗവ.വോക്കഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഇംഗ്ലീഷ് ടീച്ചറായി.പത്താമത്തെ വയസ്സിൽ കവിതകൾ എഴുതാൻ തുടങ്ങി. മൂന്ന് ഭാഷകളിൽ കവിതകൾ എഴുതുന്നു ഇംഗ്ലീഷ്, മലയാളം, ഹിന്ദി. മികച്ച യുവ കവിക്കുള്ള കലാസാഹിതി അവാർഡ്,കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക അവാർഡ് ,ശ്രേഷ്ഠഭാഷ മലയാളം അവാർഡ് , ഒഎൻവി അവാർഡ് ,കെ എസ് ടി യുടെ നല്ല കവിക്കുള്ള അവാർഡ് ,നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാസിയുടെ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള വേർഡ്സ് വർത്ത് അവാർഡ് തുടങ്ങിയവ.വേർഡ്സ് വർത്ത് അവാർഡ് സംവിധായകൻ സ്റ്റാൻലി ജോസിൽ നിന്നും കൈപ്പറ്റി . അവസാനമായി കവിതാ സാഹിത്യ സാംസ്കാരിക വേദിയുടെ ചടങ്ങിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ വച്ച് ബഹു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കേരള കാളിദാസൻ അവാർഡ് നൽകി ആദരിച്ചു . ഹരിപ്പാടിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യ സാംസ്കാരിക സംഘടനയായ മാനിഷാദ അതിൻ്റെ പ്രഥമ മാനിഷാദ പുരസ്കാരം 10001 രൂപയും മെമെന്റോയും അടങ്ങുന്ന അവാർഡ് എഴുത്താളൻ ഡോക്ടർ അരുൺ കുമാറിന് പ്രഖ്യാപിച്ചിരിക്കുന്നു . ദളിത് സാഹിത്യത്തിന് നൽകിയ സംഭാവനയ്ക്ക് അംബേദ്കർ ദളിത് നാഷണൽ അവാർഡ് സാഹിത്യശ്രീ പുരസ്കാരം ഡിസംബറിൽ ന്യൂഡൽഹി അംബേദ്കർ ഹാളിൽ വച്ച് കേന്ദ്ര മന്ത്രി കൈമാറും .30 വർഷമായി ഭാഷയ്ക്കും സാഹി ത്യത്തിനും തുടരെ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടും ദർപ്പണം മാസികയുടെ എഡിറ്ററുമാണ് . സർഗ്ഗ ചൈതന്യ റൈറ്റേഴ്സ് ഫോറം, ഇസഫ്കഫ് , ഇപ്റ്റ , യുവകലാസാഹിതിഎന്നീ സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിദ്ധ്യമാണ് .

പ്രസിദ്ധീകരിച്ച കൃതികൾ

  • സുദർശനം (മലയാളം കവിതാ സമാഹാരം) 2017 ഉണ്‌മാ പബ്ലിഷേഴ്സ്
  • ഗുഡ് വിഷൻ (ഇംഗ്ലീഷ് കവിതാ സമാഹാരം) 2022 ഗുഡ് റൈറ്റേഴ്‌സ്
  • അത്മായനത്തിന്റെ കവിത (മലയാളം കവിതകൾ) സിഡി 2022

Dr. Arun Kumar S

  M.A., B.Ed., SET., PhD.(Eng),BL.

He was born on 30th May 1980 at Haripad, Alappuzha District, Kerala. Father: V.N.Sivasankara Pillai, Mother: Late Dr.L.Jayasree. He started writing from his early school days. During the time of High School he started writing serious poems. Participated in poetry competitions and won awards. His most of the poems are written during his college days. He took M.A, BEd., SET. and PhD. in English. He passed Bachelor of Law also.

He started his career as a High School Teacher in 2002. In 2009 he joined Vocational Higher Secondary Department as Non Vocational Teacher in English. His first Book is Sudarshanam (A collection of Malayalam poems) published in 2017, by Unma Publishers, Nooranadu. His second book is Good Vision published in 2022 by Good Writers. His other works are Truth Goodness and Beauty behind Love, Ezhuthalan and Porali .His three albums are released,they are Atmayanathinte Kavitha ,Ente Nagari Puresan and Ambalapuzha Kannan. His yet to be released work is Novu dedicated to brothers of Wayanad suffering from natural calamity. He received a lot of recognition and awards. The last being Kerala Kalidasan award received from the Hon. Minister Kadannappalli Ramachandran .He is the state president of Ee Yugam Literary and Cultural Association , Editor of Darppanam Magazine and leader of many literary and cultural associations Dr.Arun is a leading figure among Malayalam and English poets in India.

Latest Books

Videos

News

PLEASE FILL THE FORM