സുദർശനം
വില : INR 150സുദർശനം
(വില : INR 150) ഉള്ളടക്കം :നന്മയുടെ കവിതകൾ
സുദർശനം എന്നാൽ നല്ല കാഴ്ച എന്നാണ്. വായനക്കാരനെ നല്ലൊരു കാഴ്ചയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതാണ് ഈ പുസ്തകം. ജഗദ്ഗുരുവിന്റെ സന്ദർശനം ആരേയും കൊല്ലുന്നില്ല. പകരം, ഒരു പരിണാമമാണ് സൃഷ്ടിക്കുന്നത്. നല്ല ദർശനമാണ്.പാപപങ്കിലർക്ക് നൽകുന്നത്.ഓരോരുത്തരുടെയും മനസ്സിൽ നന്മതിന്മകളുടെ യുദ്ധം എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ആ യുദ്ധത്തിലെ നന്മയുടെ വിജയമാണ് സുദർശനം. അന്ധകാരച്ചുഴിയിൽപെട്ട് ചക്രശ്വാസം വിടുന്ന മനസ്സിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഉയർത്തി നല്ല ഊർജ്ജം പകരുന്ന, വിവേകം സ്പന്ദിക്കുന്ന വരികളാണ് ഈ കാവിത സമാഹാരത്തിലുടനീളമുള്ളത്. ഇവിടെ കഥയുണ്ട്, വിതയുണ്ട്, ജീവിതങ്ങളുണ്ട്.